മുരിയാട്, കാട്ടൂർ പഞ്ചായത്തുകളിൽ കൂടുതൽ പ്രദേശങ്ങൾ കണ്ടെയിന്‍മെന്‍റ് സോണിൽ

കോവിഡ് വ്യാപനം തടയുന്നതിനായി മുരിയാട്, കാട്ടൂർ പഞ്ചായത്തുകളിൽ കൂടുതൽ പ്രദേശങ്ങൾ കണ്ടെയിന്‍മെന്‍റ് സോണായി ജില്ലാ ഭരണകൂടം ശനിയാഴ്ച്ച പ്രഖ്യാപിച്ചു

ഇരിങ്ങാലക്കുട : കോവിഡ് വ്യാപനം തടയുന്നതിനായി മുരിയാട്, കാട്ടൂർ പഞ്ചായത്തുകളിൽ കൂടുതൽ പ്രദേശങ്ങൾ കണ്ടെയിന്‍മെന്‍റ് സോണായി ജില്ലാ ഭരണകൂടം ശനിയാഴ്ച്ച പ്രഖ്യാപിച്ചു

കണ്ടെയിന്‍മെന്‍റ് സോണായി പ്രഖ്യാപിച്ച പ്രദേശങ്ങള്‍ : മുരിയാട് ഗ്രാമപഞ്ചായത്ത് 15-ാം വാര്‍ഡ് (മുഴുവന്‍) 04, 08, 10 വാര്‍ഡുകള്‍, 11-ാം വാര്‍ഡ് (ആവുരുളി ശിവക്ഷേത്രം മുതല്‍ എസ്.എന്‍.ഡി.പി കരയോഗം വരെ)

കാട്ടൂര്‍ ഗ്രാമപഞ്ചായത്ത് 03 -ാം വാര്‍ഡ് (ലക്ഷംവീട് കോളനി) 10-ാം വാര്‍ഡ് .

Leave a comment

  •  
  •  
  •  
  •  
  •  
  •  
  •  
Top