ഇരിങ്ങാലക്കുട നഗരസഭയിൽ ശനിയാഴ്ച 353 പേർ ചികിത്സയിൽ തുടരുന്നു. പുതുതായി 37പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു

ഇരിങ്ങാലക്കുട നഗരസഭയിൽ ശനിയാഴ്ച 353 പേർ ചികിത്സയിൽ തുടരുന്നു. പുതുതായി 37 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു

ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട നഗരസഭ പരിധിയിൽ ശനിയാഴ്ച 357 പേർ ഇപ്പോൾ കോവിഡ് പോസിറ്റീവായി തുടരുന്നു, നഗരസഭ ആരോഗ്യ വിഭാഗത്തിന്‍റെ കണക്കുകൾ പ്രകാരം ശനിയാഴ്ച (24/04/2021) പുതുതായി 37 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. വീടുകളിൽ 335 പേരും, ആശുപത്രികളിൽ 18 പേരും പോസിറ്റീവായി തുടരുന്നുണ്ട്. ഇതുവരെ ആകെ പോസിറ്റീവ് 2313 പേരാണ്. ഇതിൽ ഇതുവരെ 27 മരണങ്ങൾ ഉണ്ടായിട്ടുണ്ട്. ഹോം ക്വാറന്റൈയിനിൽ തുടരുന്ന724 പേരിൽ 34 പേർ വിദേശത്തുനിന്നെത്തിയവരാണ്. ഇൻസ്റ്റിട്ട്യൂഷൻ ക്വാറന്റൈയിനിൽ ആരുമില്ല.

50  വയസ്സുള്ള പുരുഷൻ(വാർഡ്- 2), 1 വയസ്സുള്ള  ആൺകുട്ടി (വാർഡ്- 2), 39 വയസ്സുള്ള പുരുഷൻ (വാർഡ്- 3),22 വയസ്സുള്ള  പുരുഷൻ  വാർഡ് (4), 42 വയസ്സുള്ള  പുരുഷൻ(വാർഡ്- 5),40 വയസ്സുള്ള സ്ത്രീ(വാർഡ്- 5),36 വയസ്സുള്ള പുരുഷൻ(വാർഡ്-5), 52 വയസ്സുളള  സ്ത്രീ(വാർഡ്- 7), 35  വയസ്സുളള  സ്ത്രീ(വാർഡ്- 10),26  വയസ്സുള്ള പുരുഷൻ(വാർഡ് – 16),   32 വയസ്സുള്ള സ്ത്രീ (വാർഡ്- 16), 22 വയസ്സുള്ള  പുരുഷൻ(വാർഡ്- 16), 59 വയസ്സുള്ള സ്ത്രീ(വാർഡ്- 17), 20 വയസ്സുള്ള സ്ത്രീ(വാർഡ്17),  44  വയസ്സുള്ള പുരുഷൻ (വാർഡ്- 18), 39 വ യസ്സുള്ള  സ്ത്രീ(വാർഡ്- 18), 14 വയസ്സുള്ള പെൺ കുട്ടി- (വാർഡ്- 18) 10 വ യസ്സുള്ള  ആൺകുട്ടി(വാർഡ്- 1), 65 വയസ്സുള്ള പുരുഷൻ(വാർഡ്- 19),36 വയസ്സുള്ള  പുരുഷൻ(വാർഡ്- 21), 50 വയസ്സുള്ള  പുരുഷൻ(വാർഡ്- 23),  67 വയസ്സുള്ള പുരുഷൻ (വാർഡ്- 24),58  വയസ്സുള്ള സ്ത്രീ(വാർഡ്- 24 ),  34 വയസ്സുള്ള  പുരുഷൻ(വാർഡ്- 24), 33 വയസ്സുള്ള  സ്ത്രീ(വാർഡ്- 24). 11 വയസ്സുള്ള  പെൺകുട്ടി(വാർഡ്- 24), 63 വയസ്സുള്ള  പുരുഷൻ(വാർഡ്- 26),40 വയസ്സുള്ള  പുരുഷൻ(വാർഡ്- 26),31 വയസ്സുള്ള പുരുഷൻ(വാർഡ്- 26), 29 വയസ്സുള്ള പുരുഷൻ(വാർഡ്- 26), 59 വയസ്സുള്ള പുരുഷൻ(വാർഡ്- 31) 49 വയസ്സുള്ള സ്ത്രീ(വാർഡ്- 31), 31 വയസ്സുള്ള പുരുഷൻ (വാർഡ്- 33),52 വയസ്സുള്ള പുരുഷൻ(വാർഡ്- 37), .36 വയസ്സുള്ള പുരുഷൻ  (വാർഡ് 37),  40 വയസ്സുള്ള സ്ത്രീ- (വാർഡ് 40), .50 വയസ്സുള്ള പുരുഷൻ(വാർഡ്  41) എന്നിവർക്കാണ് ഇന്ന് കോവിഡ് 19 സ്ഥിരീകരിച്ചത്.

Leave a comment

  •  
  •  
  •  
  •  
  •  
  •  
  •  
Top