തരണനെല്ലൂർ ആർട്സ് ആൻഡ് സയൻസ് കോളേജിൽ അദ്ധ്യാപകരുടെയും മീഡിയ ലാബ്, കംപ്യൂട്ടർ ലാബ് അസിസ്റ്റന്റ്മാരുടെയും ഒഴിവുകൾ

തരണനെല്ലൂർ : കാലിക്കറ്റ് യൂണിവേഴ്സിറ്റിയുടെ കീഴിലുള്ള തരണനെല്ലൂർ ആർട്സ് ആൻഡ് സയൻസ് കോളേജിൽ ഇംഗ്ലീഷ്, മലയാളം,ഫുഡ് ടെക്‌നോളജി , മൈക്രോ ബയോളജി, ബയോ കെമിസ്ട്രി , ഫിസിക്സ് മൾട്ടിമീഡിയ, കമ്പ്യൂട്ടർ സയൻസ്, കൊമേഴ്‌സ് എന്നീ വിഷയങ്ങളിൽ അധ്യാപകരുടെയും, മീഡിയ ലാബ്,കമ്പ്യൂട്ടർ ലാബ് അസിസ്റ്റന്റ്മാരുടെയും ഒഴിവുകളിലേക്ക് അപേക്ഷകൾ ക്ഷണിക്കുന്നു. താല്പര്യമുള്ളവർ ഏപ്രിൽ 30ന് മുൻപായി അപേക്ഷകൾ നൽകേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്ക് : 8078715556

Leave a comment

  •  
  •  
  •  
  •  
  •  
  •  
  •  
Top