ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട നഗരസഭ പരിധിയിൽ വ്യാഴാഴ്ച 2 കോവിഡ് മരണം റിപ്പോർട്ട് ചെയ്തു. 363 പേർ ഇപ്പോൾ കോവിഡ് പോസിറ്റീവായി തുടരുന്നു, നഗരസഭ ആരോഗ്യ വിഭാഗത്തിന്റെ കണക്കുകൾ പ്രകാരം വ്യാഴാഴ്ച (22/04/2021) പുതുതായി 24 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. വീടുകളിൽ 345 പേരും, ആശുപത്രികളിൽ 18 പേരും പോസിറ്റീവായി തുടരുന്നുണ്ട്. ഇതുവരെ ആകെ പോസിറ്റീവ് 2272 പേരാണ്. ഇതിൽ ഇതുവരെ 27 മരണങ്ങൾ ഉണ്ടായിട്ടുണ്ട്. ഹോം ക്വാറന്റൈയിനിൽ തുടരുന്ന 669 പേരിൽ 50 പേർ വിദേശത്തുനിന്നെത്തിയവരാണ്. ഇൻസ്റ്റിട്ട്യൂഷൻ ക്വാറന്റൈയിനിൽ ആരുമില്ല.
21 വയസ്സുള്ള പുരുഷൻ – വാർഡ്- 6*
48 വയസ്സുള്ള പുരുഷൻ – വാർഡ് – 9*
45 വയസ്സുള്ള സ്ത്രീ- വാർഡ്- 9
21 വയസ്സുള്ള പുരുഷൻ- വാർഡ് – 9
18 വയസ്സുള്ള പുരുഷൻ- വാർഡ്- 9*
52 വയസ്സുള്ള പുരുഷൻ – വാർഡ്- 10
26 വയസ്സുള്ള പുരുഷൻ- വാർഡ്- 10
24 വയസ്സുളള സ്ത്രീ – വാർഡ്- 10
32 വയസ്സുളള പുരുഷൻ- വാർഡ്- 16
28 വയസ്സുള്ള സ്ത്രീ -വാർഡ് – 16
61 വയസ്സുളള പുരുഷൻ- വാർഡ്- 17
77 വയസ്സുള്ള സ്ത്രീ- വാർഡ്- 20
55 വയസ്സുള്ള പുരുഷൻ-വാർഡ്- 20
51 വയസ്സുള്ള പുരുഷൻ -വാർഡ്- 20
73 വയസ്സുള്ള സ്ത്രീ- വാർഡ്- 21
4 വ യസ്സുള്ള ആൺകുട്ടി- വാർഡ്- 24
65 വയസ്സുള്ള പുരുഷൻ-വാർഡ്- 25
51 വ യസ്സുള്ള സ്ത്രീ-വാർഡ്- 26
21 വയസ്സുള്ള സ്ത്രീ -വാർഡ്- 26
60 വ യസ്സുള്ള പുരുഷൻ-വാർഡ്- 37
54 വയസ്സുള്ള സ്ത്രീ- വാർഡ്- 37
27 വയസ്സുള്ള സ്ത്രീ – വാർഡ്- 39
23 . 21 വയസ്സുള്ള സ്ത്രീ വാർഡ്- 39
59 വയസ്സുള്ള പുരുഷൻ – വാർഡ് 40