റോട്ടറി ക്ലബ് ലോകഭൗമദിനം ആചരിച്ചു

ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട റോട്ടറി ക്ലബ് മിനി സിവിൽ സ്റ്റേഷനിൽ ലോകഭൗമദിനം ആചരിച്ചു. ശലഭോദ്യാനത്തിൽ നടന്ന ചടങ്ങ് തഹസിൽദാർ കെ. ബാലകൃഷ്ണൻ ഔഷധ സസ്യം നട്ടുകൊണ്ട് ഉദ്‌ഘാടനം നിർവഹിച്ചു. റോട്ടറി പ്രസിഡന്റ് പോൾസൺ മൈക്കിൾ, പ്രൊഫ. എം. എ ജോൺ, രഞ്ജി ജോൺ, ടി.ജി സജിത്ത് എന്നിവർ ചടങ്ങിൽ സംസാരിച്ചു.

Leave a comment

  •  
  •  
  •  
  •  
  •  
  •  
  •  
Top