കാറളം ഗ്രാമപഞ്ചായത്തിലെ 1, 2, 3, 13, 14, 15 വാര്‍ഡുകളിലെ തെരഞ്ഞെടുത്ത പ്രദേശങ്ങള്‍ കണ്ടെയിന്‍മെന്‍റ് സോണിൽ

കാറളം ഗ്രാമപഞ്ചായത്തിലെ 1, 2, 3, 13, 14, 15 വാര്‍ഡുകളിലെ തെരഞ്ഞെടുത്ത പ്രദേശങ്ങള്‍ കണ്ടെയിന്‍മെന്‍റ് സോണിൽ

കാറളം : കാറളം ഗ്രാമപഞ്ചായത്തിലെ 1, 15 വാര്‍ഡുകള്‍ ഉള്‍പ്പെടുന്ന കാറളം സെന്‍റര്‍, 2, 3 വാര്‍ഡുകള്‍ ഉള്‍പ്പെടുന്ന ആലുംപറമ്പ് സെന്‍റര്‍, 13, 14 വാര്‍ഡുകള്‍ ഉള്‍പ്പെടുന്ന വെള്ളാനി സ്കൂള്‍ പരിസരം എന്നിവ കോവിഡ് വ്യാപനം കൂടിയതിനെ തുടർന്ന് ജില്ലാ ഭരണകൂടം കണ്ടെയിന്‍മെന്‍റ് സോണായി പ്രഖ്യാപിച്ചു.

മുരിയാട് ഗ്രാമപഞ്ചായത്തിലെ 15-ാം വാര്‍ഡ് ചേർപ്പുംകുന്ന് (പുല്ലൂര്‍ സബ് സെന്‍ററിനു പുറകുവശം) കണ്ടെയിന്‍മെന്‍റ് സോണായി നിലവിൽ തുടരുന്നുണ്ട്.

Leave a comment

  •  
  •  
  •  
  •  
  •  
  •  
  •  
Top