തൃശൂർ ജില്ലയിൽ ബുധനാഴ്ച 2293 പേർക്ക് കോവിഡ്, 2262 പേർക്കും സമ്പര്‍ക്കത്തിലൂടെ. സംസ്ഥാനത്ത് ഇന്ന് 22,414 പേര്‍ക്ക് കോവിഡ്

തൃശൂർ ജില്ലയിൽ ബുധനാഴ്ച 2293പേർക്ക് കോവിഡ്, 2262 പേർക്കും സമ്പര്‍ക്കത്തിലൂടെ. 452 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി.സംസ്ഥാനത്ത് ഇന്ന് 22,414 പേര്‍ക്ക് കോവിഡ്

തൃശൂർ ജില്ലയിൽ ബുധനാഴ്ച കോവിഡ് സ്ഥിരീകരിച്ച 2293 ൽ 2262 പേർക്കും സമ്പര്‍ക്കത്തിലൂടെ. അതേസമയം രോഗം സ്ഥിരീകരിച്ച് ജില്ലയിൽ ചികിത്സയിലായിരുന്ന 452 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. സംസ്ഥാനത്ത് ഇന്ന് 22,414 പേര്‍ക്ക് കോവിഡ്,20,771 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്.1332 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. സംസ്ഥാനത്ത് 5431 പേർ രോഗമുക്തി നേടി. 22 മരണങ്ങൾ ഇന്നുണ്ടായി. സംസ്ഥാനത്ത് കോവിഡ് ബാധിച്ച് ആകെ മരിച്ചവരുടെ എണ്ണം 5000 ആയി.

Leave a comment

  •  
  •  
  •  
  •  
  •  
  •  
  •  
Top