ജില്ലയിലെ കണ്ടെയ്ൻമെൻ്റ് സോണുകളായി പ്രഖ്യാപിക്കപ്പെട്ട പ്രദേശങ്ങളിൽ പാലിക്കപ്പെടേണ്ട പുതുക്കിയ മാനദണ്ഡങ്ങൾ

ജില്ലയിലെ കണ്ടെയ്ൻമെൻ്റ് സോണുകളായി പ്രഖ്യാപിക്കപ്പെട്ട പ്രദേശങ്ങളിൽ പാലിക്കപ്പെടേണ്ട പുതുക്കിയ മാനദണ്ഡങ്ങൾ

അറിയിപ്പ് : തൃശ്ശൂർ ജില്ലയിലെ കണ്ടെയ്ൻമെൻ്റ് സോണുകളായി പ്രഖ്യാപിക്കപ്പെട്ട പ്രദേശങ്ങളിൽ പാലിക്കപ്പെടേണ്ട പുതിയ മാനദണ്ഡങ്ങൾ ജില്ലാഭരണകൂടം പുറത്തിറക്കി.

ആരാധനാലയങ്ങളിൽ പൊതുജന പ്രവേശനം അനുവദിനീയമല്ല.

റേഷൻകട, മെഡിക്കൽ ഷോപ്പ്, ആശുപത്രി, ക്ലിനിക്കുകൾ, പൊതുവിതരണ കേന്ദ്രങ്ങൾ തുടങ്ങിയവ മാത്രമേ പ്രവർത്തിപ്പിക്കാവു.

വിവാഹം, ആഘോഷങ്ങൾ എന്നിവ മാറ്റി വയ്ക്കേണ്ടതാണ്.

പൊതുവാഹനങ്ങൾ ആയ ഓട്ടോറിക്ഷ ടാക്സി തുടങ്ങിയവ അനുവദനീയമല്ല

അവശ്യ സർവീസുകൾ അല്ലാതെ ഒന്നും തന്നെ അനുവദിനീയമല്ല.

കണ്ടെയ്ൻമെൻ്റ് സോണുകളിൽ ആശുപത്രി, ചികിത്സ, മരണം എന്നീ അടിയന്തര ആവശ്യങ്ങൾക്ക് അല്ലാതെ ആളുകൾ താമസസ്ഥലത്തിന് പുറത്തിറങ്ങാൻ പാടുള്ളതല്ല ആളുകൾ കൂട്ടം കൂടുവാനും പാടുള്ളതല്ല.

Leave a comment

  •  
  •  
  •  
  •  
  •  
  •  
  •  
Top