ഇരിങ്ങാലക്കുട നിയോജകമണ്ഡലത്തിൽ ചൊവാഴ്ച 115 പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു

ഇരിങ്ങാലക്കുട നിയോജകമണ്ഡലത്തിൽ ചൊവാഴ്ച 115 പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു

ഇരിങ്ങാലക്കുട : ജില്ലാ ഭരണകൂടം പുറത്തുവിട്ട കണക്കുകൾ പ്രകാരം ഇരിങ്ങാലക്കുട നിയോജകമണ്ഡലത്തിൽ ചൊവാഴ്ച 115 പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു. ഇരിങ്ങാലക്കുട 27, ആളൂർ 33, കാറളം 23, വേളൂക്കര 12, മുരിയാട് 8, കാട്ടൂര്‍ 5, പടിയൂര്‍ 5, പൂമംഗലം 2 പേര്‍ എന്നിങ്ങനെയാണ് ചൊവാഴ്ച (20/04/2021) കോവിഡ് സ്ഥിരീകരിച്ചവരുടെ പ്രാദേശിക വിവരങ്ങള്‍.

Leave a comment

  •  
  •  
  •  
  •  
  •  
  •  
  •  
Top