ഡ്രൈവിങ് ടെസ്റ്റുകള്‍ നിര്‍ത്തിവെച്ചു

ഇരിങ്ങാലക്കുട : കോവിഡ് പശ്ചാത്തലത്തില്‍ തൃശൂര്‍ ജില്ലയിലെ ആര്‍.ടി.ഒ, സബ്ബ് ആര്‍.ടി.ഒകളിലെ എല്ലാ വിധ ഡ്രൈവിങ് ടെസ്റ്റുകളും മെയ് 4 വരെ രണ്ടാഴ്ചത്തേക്ക് നിര്‍ത്തിവെച്ചു. ഈ കാലയളവില്‍ മുന്‍കൂട്ടി സ്ലോട്ട് ബുക്ക് ചെയ്തവര്‍ക്ക് പിന്നീട് അവസരം നല്‍കുമെന്ന് ആര്‍ടിഒ അറിയിച്ചു. ആര്‍ ടി ഓഫീസില്‍ നടത്താന്‍ നിശ്ചയിച്ചിരുന്ന എല്ലാ കൂടിക്കാഴ്ച്ചകളും രണ്ടാഴ്ചത്തേക്ക് നിര്‍ത്തിവെച്ചിട്ടുണ്ട്.

Leave a comment

  •  
  •  
  •  
  •  
  •  
  •  
  •  
Top