വിവാഹവും ഗൃഹപ്രവേശവും കോവിഡ് 19 ജാഗ്രത പോർട്ടലിൽ രജിസ്റ്റർ ചെയ്യണം

വിവാഹവും ഗൃഹപ്രവേശവും കോവിഡ് 19 ജാഗ്രത പോർട്ടലിൽ രജിസ്റ്റർ ചെയ്യണം

ഇരിങ്ങാലക്കുട : കോവിഡ് കേസുകൾ വർധിക്കുന്ന സാഹചര്യത്തിൽ വിവാഹവും ഗൃഹപ്രവേശവും ഉൾപ്പെടെയുള്ള ചടങ്ങുകളുടെ വിവരം കോവിഡ് 19 ജാഗ്രതാ പോർട്ടലിൽ രജിസ്റ്റർ ചെയ്യണം. ഇതുസംബന്ധിച്ച് ദുരന്തനിവാരണ വകുപ്പ് ഉത്തരവിറക്കി. അടച്ചിട്ട മുറികളിലെ പരിപാടികളിൽ 75 ഉം തുറസായ സ്ഥലത്തെ പരിപാടിയിൽ 150 ഉം പേർക്ക് പങ്കെടുക്കാം. കോവിഡ് 19 ജാഗ്രതാ പോർട്ടൽ വിലാസം https://covid19jagratha.kerala.nic.in/

Leave a comment

Top