മുറികൾ വാടകയ്ക്ക് – ബാങ്ക്, ക്ലിനിക്, ട്യൂഷൻ സെന്റർ എന്നിവയ്ക്ക് അനുയോജ്യം

ഇരിങ്ങാലക്കുട കാട്ടൂർ റോഡിൽ നാഷണൽ സ്കൂളിന് സമീപം ഇരുനില ഷോപ്പിംഗ് കോംപ്ലക്സിൽ മുറികൾ വാടകയ്ക്ക്. ബാങ്ക്, ക്ലിനിക്, ട്യൂഷൻ സെന്റർ എന്നിവയ്ക്ക് അനുയോജ്യം. 750sq ft, 325sq ft, 310 sq ft 3 rooms. 750sq ft is facing the road, upstairs

contact : 8891240136 9497062063

Leave a comment
Top