ബസ്സുകളിൽ യാത്രക്കാരെ നിർത്തി യാത്ര ചെയ്യാൻ പാടില്ലാത്തതും, സീറ്റിങ് കപ്പാസിറ്റിയിൽ കൂടുതൽ ആളെ കയറ്റാൻ പാടില്ല എന്നും കർശന നിർദ്ദേശം

ബസ്സുകളിൽ യാത്രക്കാരെ നിർത്തി യാത്ര ചെയ്യാൻ പാടില്ലാത്തതും, സീറ്റിങ് കപ്പാസിറ്റിയിൽ കൂടുതൽ ആളെ കയറ്റാൻ പാടില്ല എന്നും കർശന നിർദ്ദേശം

അറിയിപ്പ് : സംസ്ഥാനത്ത് കോവിഡ്‌ പോസിറ്റീവ് കേസുകളുടെ എണ്ണത്തിൽ വൻ വർദ്ധനവ്‌ സംഭവിച്ച് കൊണ്ടിരിക്കുന്ന സാഹചര്യത്തിൽ , സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി ഏപ്രിൽ 13ന് പുതിയ മാർഗ്ഗ നിർദ്ദേശങ്ങൾ പുറപ്പെടുവിച്ചിരിക്കുന്നു. ( GO (Rt) No. 364/ 2021/DMD ) . ബസ്സുകളിൽ യാത്രക്കാരെ നിർത്തി യാത്ര ചെയ്യാൻ പാടില്ലാത്തതും, സീറ്റിങ് കപ്പാസിറ്റിയിൽ കൂടുതൽ ആളെ കയറ്റാൻ പാടില്ല എന്നും കർശന നിർദ്ദേശം നൽകിയിരിക്കുന്നു

Leave a comment

  •  
  •  
  •  
  •  
  •  
  •  
  •  
Top