ഇല്ലം നിറയ്ക്കുള്ള നെൽക്കതിരുകൾ ഈ വർഷവും കൊട്ടിലായ്ക്കൽ പറമ്പിൽ തന്നെ വിളയിക്കാൻ കൃഷിസ്ഥലം ഒരുങ്ങി

ഇരിങ്ങാലക്കുട : കൂടൽമാണിക്യ ക്ഷേത്രത്തിലെ ഓഗസ്റ്റ് മാസം നടക്കുന്ന ഇല്ലം നിറയ്ക്കുള്ള നെൽക്കതിരുകൾ ഈ വർഷവും കൊട്ടിലായ്ക്കൽ പറമ്പിൽ തന്നെ വിളയിക്കാൻ കൃഷിസ്ഥലം ഒരുങ്ങി. പതിനാറാം തീയതി രാവിലെ 9 മണിക്ക് ക്ഷേത്രംതന്ത്രി പ്രതിനിധി, ബോർഡ് മെമ്പർമാർ, ജീവനക്കാർ, ഭക്തജനങ്ങൾ എന്നിവരുടെ സാന്നിധ്യത്തിൽ എടതിരിഞ്ഞി എച്ച് ഡി പി സമാജം സ്കൂളിലെ വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ വിത്തു നടൽ നടക്കും.

Leave a comment

  •  
  •  
  •  
  •  
  •  
  •  
  •  
Top