
Violin Thirunellor Ajith, Mridangam A Balakrishna Kamath, Ghatam Harippad S R Shekhar
https://youtu.be/qFWctNdZd0w
എൻ.ജെ നന്ദിനിയുടെ സംഗീത കച്ചേരി നാദോപാസന ഇരിങ്ങാലക്കുട സ്വാതിതിരുനാൾ നൃത്ത – സംഗീതോത്സവത്തിൽ ഇപ്പോൾ തത്സമയം. വയലിൻ തിരുനെല്ലോർ അജിത്, മൃദംഗം എ ബാലകൃഷ്ണ കമ്മത്, ഘടം ഹരിപ്പാട് എസ്.ആർ. ശേഖർ.
Leave a comment