തകഴിയെ അനുസ്മരിച്ചു

ഇരിങ്ങാലക്കുട : മലയാള നോവൽ സാഹിത്യത്തിന് ജനകീയ മുഖം നൽകുന്നതിൽ നിർണ്ണായക പങ്ക് വഹിച്ച സാഹിത്യകാരനായിരുന്ന തകഴി ശിവശങ്കരപ്പിള്ള യുടെ 22-ാം ചരമവാർഷിക ദിനത്തിൽ അദ്ദേഹത്തിൻ്റെ ഓർമ്മകൾക്ക് മുമ്പിൽ ഇരിങ്ങാലക്കുട സാംസ്കാരിക കൂട്ടായ്മ പ്രണാമമർപ്പിച്ചു. അനുസ്മരണ യോഗത്തിൽ ഉണ്ണികൃഷ്ണൻ കിഴുത്താണി അദ്ധ്യക്ഷത വഹിച്ചു. ഹരി ഇരിങ്ങാലക്കുട , ഹരി കെ. കാറളം, ബാബുരാജ് പൊറത്തിശ്ശേരി, കാറളം രാമചന്ദ്രൻ നമ്പ്യാർ എന്നിവർ സംസാരിച്ചു.

Leave a comment

Top