നാദോപാസന ഇരിങ്ങാലക്കുടയുടെ സ്വാതിതിരുനാൾ നൃത്ത – സംഗീതോത്സവത്തിൽ ഇപ്പോൾ തത്സമയം കാണാം സാമ്യമകന്നോരുദ്യാനം എന്ന തലകെട്ടോടു കൂടി കഥകളിയിലെ സ്ത്രീ കഥാപാത്രങ്ങളുടെ പദങ്ങൾ കോർത്തിണക്കി അവതരിപ്പിക്കുന്ന കച്ചേരി. പാടുന്നത് കോട്ടക്കൽ പി ഡി നാരായണൻ നമ്പൂതിരി, കലാമണ്ഡലം വിനോദ്

Samyamakannorudyam | Concert of selected padams of female characters in Kathakali
by Kottakkal PD Narayanan Namboothiri, Kalamandalam Vinod
Veena Murali Krishanan, Flute Murali Narayanan, Tabla Retnasree Iyer, Maddalam Kalamandalam Rajnarayanan, Idakka P Nandakumar
https://youtu.be/9zNrdptTYSM

നാദോപാസന ഇരിങ്ങാലക്കുടയുടെ സ്വാതിതിരുനാൾ നൃത്ത – സംഗീതോത്സവത്തിൽ ഇപ്പോൾ തത്സമയം കാണാം സാമ്യമകന്നോരുദ്യാനം എന്ന തലകെട്ടോടു കൂടി കഥകളിയിലെ സ്ത്രീ കഥാപാത്രങ്ങളുടെ പദങ്ങൾ കോർത്തിണക്കി അവതരിപ്പിക്കുന്ന കച്ചേരി. പാടുന്നത് കോട്ടക്കൽ പി ഡി നാരായണൻ നമ്പൂതിരി, കലാമണ്ഡലം വിനോദ്. വീണ മുരളി കൃഷ്‌ണൻ, ഫ്ലൂട് മുരളി നാരായണൻ, തബല രത്നശ്രീ അയ്യർ, മദ്ദളം കലാമണ്ഡലം രാജ്‌നാരായണൻ , ഇടക്ക പി നന്ദകുമാർ

Leave a comment

  •  
  •  
  •  
  •  
  •  
  •  
  •  
Top