ഇലക്ഷൻ ഏജൻ്റുമാർ ഉടൻ ആർ.ടി.പി.സിആർ ടെസ്റ്റ് ചെയ്യണം, കൂടാതെ ഒരാഴ്ച ക്വാറൻ്റെെയിനും

ഇലക്ഷൻ ഏജൻ്റുമാർ ഉടൻ ആർ.ടി.പി.സിആർ ടെസ്റ്റ് ചെയ്യണം, കൂടാതെ ഒരാഴ്ച ക്വാറൻ്റെെയിനും

അറിയിപ്പ് : കോവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിൽ ഇലക്ഷൻ ഏജൻ്റുമാരായി പ്രവർത്തിച്ചവർ ഉടൻ ആർ.ടി.പി.സി.ആർ ടെസ്റ്റ് ചെയ്യണമെന്ന് കലക്ടർ എസ് ഷാനവാസ് അറിയിച്ചു. തൊട്ടടുത്തുള്ള കുടുംബാരോഗ്യ കേന്ദ്രങ്ങളിലോ, താലൂക്ക്, ജില്ലാ ആശുപത്രികളിലോ പോയി ടെസ്റ്റ് ചെയ്യാവുന്നതാണ്. കൂടാതെ ഒരാഴ്ച ഇവർ ക്വാറൻ്റെെനിൽ പോകണമെന്നും കലക്ടർ ആവശ്യപ്പെട്ടു.

Leave a comment

Top