ഓൾ ഇന്ത്യ ഫുട്‍ബോൾ ഫെഡറേഷൻ അംഗീകാരമുള്ള അക്കാദമി ഡോൺബോസ്കോയിൽ

ഇരിങ്ങാലക്കുട : ഓൾ ഇന്ത്യ ഫുട്‍ബോൾ ഫെഡറേഷൻ അംഗീകാരമുള്ള അക്കാദമി ഇരിങ്ങാലക്കുട ഡോൺബോസ്‌കോ സെന്ററിൽ ആരംഭിച്ചിരിക്കുന്നു. 8 മുതൽ 18 വയസ്സുവരെയുള്ള കുട്ടികൾക്ക് പങ്കെടുക്കാം. രാവിലെ 7. 30 നും വൈകീട്ട് 4 :30 നും രണ്ട് ബാച്ചുകളായിട്ടാണ് ക്യാമ്പ് ക്രമീകരിച്ചിരിക്കുന്നത്. കൂടുതൽ വിവരങ്ങൾക്ക് : 9188135414, 9447125927

Leave a comment

Top