എൻ ഐ പി എം ആറിൽ ഓഡിയോളോജിസ്റ്റ് ആൻഡ് സ്പീച്ച് ലാംഗ്വേജ് പാത്തോളജിസ്റ്റ് നിയമനം

കല്ലേറ്റുംകര : സംസ്ഥാന സാമൂഹ്യനീതി വകുപ്പിന്റെ കീഴിൽ കല്ലേറ്റുംകരയിൽ പ്രവർത്തിക്കുന്ന സ്വയംഭരണ സ്ഥാപനമായ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിസിക്കൽ മെഡിസിൻ ആൻഡ് റീഹാബിലിറ്റെഷനിൽ (NIPMR) സ്റ്റെപ്സ് പ്രോഗ്രാമിലേക്ക് ദിവസവേതനാടിസ്ഥാനത്തിൽ ഓഡിയോളോജിസ്റ്റ് ആൻഡ് സ്പീച്ച് ലാംഗ്വേജ് പാത്തോളജിസ്റ്റുകളെ ആവശ്യമുണ്ട്. യോഗ്യത BASLP / MASLP യിൽ അംഗീകൃത സർവ്വകലാശാല ബിരുദം താല്പര്യമുള്ളവർ ബയോഡാറ്റ സഹിതമുള്ള അപേക്ഷ തപാൽ മുഖേനയോ 2021 ഏപ്രിൽ 20 4 മണിക്ക് മുൻപായി എക്സ്ക്യൂട്ടീവ് ഡയറക്ടർ , നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിസിക്കൽ മെഡിസിൻ ആൻഡ് റീഹാബിലിറ്റേഷൻ കല്ലേറ്റുംകര, ഇരിങ്ങാലക്കുട , 680683 എന്ന വിലാസത്തിൽ അയക്കേണ്ടതാണ്. കവറിനു പുറത്ത് അപേക്ഷിക്കുന്ന തസ്തിക വ്യക്തമാക്കേണ്ടതാണ് .

Leave a comment

Top