വി.കെ ഗോപാലൻ റോഡിൽ അറപ്പത്തോടിന് കുറുകെയുള്ള പാലം ഏപ്രിൽ 7 മുതൽ പൊളിച്ചു പണിയുന്നതിനാൽ ഇതുവഴിയുള്ള വാഹനഗതാഗതം താൽക്കാലികമായി നിർത്തിവെച്ചിരിക്കുന്നു

അറിയിപ്പ് : പൊതുമരാമത്ത് വകുപ്പ് പെരിഞ്ഞനം വി.കെ ഗോപാലൻ റോഡിൽ അറപ്പത്തോടിന് കുറുകെയുള്ള പാലം ഏപ്രിൽ 7 മുതൽ പൊളിച്ചു പണിയാൻ ആരംഭിക്കുന്നതിനാൽ ഇത് വഴിയുള്ള വാഹനഗതാഗതം ഈ പ്രവൃത്തി കഴിയുന്നത് വരെ താൽക്കാലികമായി നിർത്തിവെച്ചിരിക്കുന്നു. ആയതിനാൽ ഇത് വഴി സഞ്ചരിക്കേണ്ട വാഹനങ്ങൾ ഇതര റോഡുകളിലൂടെ സഞ്ചരിക്കണമെന്ന് കൊടുങ്ങല്ലൂർ പൊതുമരാമത്ത് വകുപ്പ് റോഡ്സ് സെക്‌ഷൻ അസിസ്റ്റന്റ് എഞ്ചിനീയർ അറിയിച്ചു.

Leave a comment

Top