അവസാന ലാപ്പിൽ പരമാവധി വോട്ടർമാരെ കണ്ട് എൻ.ഡി.എ സ്ഥാനാര്‍ഥി ഡോ. ജേക്കബ് തോമസ്

ഇരിങ്ങാലക്കുട : പ്രചരണത്തിെന്‍റെ അവസാന ദിവസവും ഈസ്റ്റര്‍ ദിനവുമായി ഞായറാഴ്ച എൻ.ഡി.എ സ്ഥാനാര്‍ഥി ഡോ ജേക്കബ് തോമസ് രാവിലെ ഏഴുമണിക്ക് പള്ളികളിൽ സന്ദർശനം നടത്തി വിശ്വാസികളെ കണ്ടു വോട്ട് അഭ്യർത്ഥിച്ചു. പ്രധാന വ്യക്തികൾ, സ്ഥാപനങ്ങൾ തുടങ്ങി സ്ഥലങ്ങളിൽ സന്ദർശനം നടത്തി. ഉച്ചയ്ക്ക് ഒന്നര മുതൽ ഇരിങ്ങാലക്കുട മുൻസിപ്പാലിറ്റിയുടെ മുഴുവൻ സ്ഥലങ്ങളിലും തുറന്ന വാഹനത്തിൽ പര്യടനം നടത്തി. വൈകിട്ട് 7 മണിക്ക് ഇരിങ്ങാലക്കുട ബസ് സ്റ്റാൻഡിൽ പര്യടനം സമാപിച്ചു.

Leave a comment

  •  
  •  
  •  
  •  
  •  
  •  
  •  
Top