ഫാഷന്‍ ഡിസൈനിങ്ങ്, സൈക്കോളജി ലക്ചറർ ഒഴിവ്

ഇരിങ്ങാലക്കുട സെന്‍റ് ജോസഫ്സ് കോളേജില്‍ ഫാഷന്‍ ഡിസൈനിങ്ങ്, സൈക്കോളജി എന്നീ വിഭാഗങ്ങളിലേക്കുള്ള
ലക്ചറർ ഇന്‍റർവ്യൂ ഏപ്രിൽ 13ന്

ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട സെന്‍റ് ജോസഫ്സ് കോളേജില്‍ ഫാഷന്‍ ഡിസൈനിങ്ങ്, സൈക്കോളജി എന്നീ വിഭാഗങ്ങളിലേക്കുള്ള ലക്ചറർ ഇന്‍റർവ്യൂ ഏപ്രിൽ 13 ചൊവ്വാഴ്ച നടത്തപ്പെടുന്നു. പ്രസ്തുത വിഷയങ്ങളില്‍ Ph.D/ NET ഉള്ളവർക്ക് മുന്‍ഗണന.


താത്പര്യമുള്ള ഉദ്യോഗാർത്ഥികള്‍ താഴെ പറയുന്ന സമയങ്ങളില്‍ സെന്‍റ് ജോസഫ്സ് കോളേജില്‍ ഹാജരാകേണ്ടതാണ്. ഫാഷന്‍ ഡിസൈനിങ്ങ്- 13.04.2021 തിയ്യതി രാവിലെ 10 മണി. സൈക്കോളജി- 13.04.2021 തിയ്യതി ഉച്ച തിരിഞ്ഞ് 2 മണി.

Leave a comment

  •  
  •  
  •  
  •  
  •  
  •  
  •  
Top