പ്രൊഫ. ആർ. ബിന്ദുവിന്‍റെ തെരഞ്ഞടുപ്പ് പൊതുയോഗം എൽ.ഡി.എഫ് കൺവീനർ എ. വിജയ രാഘവൻ ഉദ്ഘാടനം ചെയ്തു

ഇരിങ്ങാലക്കുട : ഇടതുപക്ഷ ജനാധിപത്യ മുന്നണി സ്ഥാനാർത്ഥി പ്രൊഫ. ആർ. ബിന്ദുവിന്‍റെ തെരഞ്ഞടുപ്പ് പ്രചരണാർത്ഥം കൊമ്പിട്ടിഞ്ഞാമാക്കൽ സെന്ററിൽ ചേർന്ന പൊതുയോഗം എൽ.ഡി.എഫ് കൺവീനർ എ. വിജയ രാഘവൻ ഉദ്ഘാടനം ചെയ്തു. എം.ബി ലത്തീഫ് അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.കെ. ഡേവിസ് മാസ്റ്റർ , ഉല്ലാസ് കളക്കാട്ട് , പി.മണി , പ്രൊഫ. കെ. യു . അരുണൻ എം.എൽ. എ , സന്ധ്യ നൈസൺ , കെ.ആർ . ജോജോ , ടി.സി. അർജുനൻ , ഐ.എം ബാബു , ബിന്ദു ഷാജു , പാപ്പച്ചൻ വാഴപ്പിള്ളി , യു.കെ . പ്രഭാകരൻ എന്നിവർ സംസാരിച്ചു. എം.എസ്. മൊയ്തീൻ സ്വാഗതവും ബിന്നി തോട്ടാപ്പിള്ളി നന്ദിയും പറഞ്ഞു.

Leave a comment

  •  
  •  
  •  
  •  
  •  
  •  
  •  
Top