സമ്മർ ഷട്ടിൽ ബാഡ്മിന്റൻ കോച്ചിംഗ് ക്യാമ്പ് മെയ് 31 വരെ ഇരിങ്ങാലക്കുടയിൽ

ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട ക്രൈസ്റ്റ് അക്വാറ്റിക് ഷട്ടിൽ അക്കാദമിയിൽ ഏപ്രിൽ ഒന്നു മുതൽ മെയ് 31 വരെ എട്ടു വയസു മുതൽ 20 വയസ്സു വരെയുള്ള ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പങ്കെടുക്കാം. രാവിലെ 7 30 നു വൈകിട്ട് നാലരയ്ക്ക് രണ്ടു ബാച്ചുകൾ ബിഗിനേഴ്സ് ഇന്നും ഇന്റർ മീഡിയത്തിലും പ്രത്യേകം ക്ലാസുകൾ ഉണ്ടാകുമെന്നു തൃശൂർ ഡിസ്ട്രിക് ഷട്ടിൽ ബാഡ്മിന്റൻ അസോസിയേഷൻ സീനിയർ വൈസ് പ്രസിഡന്റ് പീറ്റർ ജോസഫ് പറഞ്ഞു. കൂടുതൽ വിവരങ്ങൾക്ക് 9387726873

Leave a comment

  •  
  •  
  •  
  •  
  •  
  •  
  •  
Top