എൻ.ഡി.എ സ്ഥാനാർഥി ഡോ. ജേക്കബ് തോമസ് നയിക്കുന്ന റോഡ് ഷോ ഇരിങ്ങാലക്കുടയിൽ

എൻ.ഡി.എ സ്ഥാനാർഥി ഡോ. ജേക്കബ് തോമസ് നയിക്കുന്ന റോഡ് ഷോ ഇരിങ്ങാലക്കുടയിൽ. കൂടൽമാണിക്യം ക്ഷേത്ര പരിസരത്തുനിന്നും ആരംഭിച്ച റോഡ് ഷോ നഗരം ചുറ്റി അയ്യങ്കാവ് മൈതാനത്ത് സമാപിക്കും.

Leave a comment

  •  
  •  
  •  
  •  
  •  
  •  
  •  
Top