തൃശൂർ ജില്ലയിലും കൊട്ടിക്കലാശം നിരോധിച്ചു

തൃശൂർ ജില്ലയിലും രാഷ്ട്രീയ പാർട്ടികളുടെ കലാശക്കൊട്ട് നിരോധിച്ചു

തിരഞ്ഞെടുപ്പ് കമ്മീഷന്‍റെ നിര്‍ദേശപ്രകാരം തൃശൂർ ജില്ലയിലും രാഷ്ട്രീയ പാർട്ടികളുടെ കലാശക്കൊട്ട് നിരോധിച്ചതായി ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസറും ജില്ലാ കലക്ടറുമായ എസ് ഷാനവാസ് അറിയിച്ചു.

Leave a comment

  •  
  •  
  •  
  •  
  •  
  •  
  •  
Top