ഇരിങ്ങാലക്കുടയിൽ കൊവിഡ് നിരക്കിൽ വർദ്ധനവ്, ബുധനാഴ്ച നഗരസഭാ പ്രദേശത്ത് 7 പോസിറ്റീവ്

ഇരിങ്ങാലക്കുടയിൽ കൊവിഡ് നിരക്കിൽ വർദ്ധനവ്, ബുധനാഴ്ച നഗരസഭാ പ്രദേശത്ത് 7 പോസിറ്റീവ്

ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുടയിൽ കൊവിഡ് നിരക്കിൽ വർദ്ധനവ്, ബുധനാഴ്ച നഗരസഭാ പ്രദേശത്ത് 7 പോസിറ്റീവ് റിപ്പോർട്ട് ചെയ്തു. നിലവിൽ ആശുപത്രിയിലുള്ള പോസിറ്റീവ് 32, വീട്ടിലുള്ള പോസിറ്റീവ് 170. ഇതുവരെ ആകെ പോസിറ്റീവ് 2042. ഹോം ക്വാറന്റൈയിനിൽ 475 പേരും, വിദേശത്തു നിന്നെത്തി ഹോം ക്വാറന്റൈയിനിലോ ഇൻസ്റ്റിട്ട്യൂഷൻ ക്വാറന്റൈയിനിലോ കഴിയുന്നവർ 67 പേരുമുണ്ട്. ഇരിങ്ങാലക്കുട നഗരസഭയിൽ ഇതുവരെ ആകെ 24 കോവിഡ് മരണങ്ങളാണ് സ്ഥിരീകരിച്ചത്.

28 വയസ്സുള്ള പുരുഷൻ (വാർഡ് 15), 370 വയസ്സുള്ള പുരുഷൻ (വാർഡ് 16), 22 വയസ്സുള്ള സ്ത്രീ (വാർഡ് 22), 21 വയസ്സുള്ള സ്ത്രീ (വാർഡ് 23), 29 വയസ്സുള്ള പുരുഷൻ (വാർഡ് 27), 55 വയസ്സുള്ള പുരുഷൻ (വാർഡ് 27), 9 വയസ്സുള്ള സ്ത്രീ (വാർഡ് 27) എന്നിവർക്കാണ് ബുധനാഴ്ച കോവിഡ് 19 സ്ഥിരീകരിച്ചത്.

Leave a comment

  •  
  •  
  •  
  •  
  •  
  •  
  •  
Top