കുഞ്ഞുണ്ണി മാഷിനെ അനുസ്മരിച്ചു

ഇരിങ്ങാലക്കുട : പൊക്കമില്ലായ്മയാണെന്‍റെ പൊക്കം എന്ന് സമൂഹത്തോട് വിളിച്ചു പറഞ്ഞ കുഞ്ഞുണ്ണി മാഷിന്‍റെ 15 -ാം ചരമ വാർഷികം ഇരിങ്ങാലക്കുട സാംസ്‌കാരിക കൂട്ടായ്മ ആചരിച്ചു. പ്രസിഡന്റ് ഉണ്ണികൃഷ്ണൻ കിഴുത്താണി അധ്യക്ഷനായി. ഹരി ഇരിങ്ങാലക്കുട, ഹരി കെ. കാറളം, ബാബുരാജ് പൊറത്തിശ്ശേരി, കാറളം രാമചന്ദ്രൻ നമ്പ്യാർ എന്നിവർ സംസാരിച്ചു.

Leave a comment

  •  
  •  
  •  
  •  
  •  
  •  
  •  
Top