കേന്ദ്ര പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ് ഞായറാഴ്ച ഇരിങ്ങാലക്കുടയിൽ

ഇരിങ്ങാലക്കുട : കേന്ദ്ര പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗ് എൻ.ഡി.എ സ്ഥാനാർഥി ഡോ. ജേക്കബ് തോമസിന്‍റെ തെരഞ്ഞെടുപ്പ് പ്രചരണാർത്ഥം മാർച്ച് 28 ഞായറാഴ്ച മൂന്നു മണിക്ക് ഇരിങ്ങാലക്കുട അയ്യങ്കാവ് മൈതാനിയിൽ പ്രസംഗിക്കുന്നു.

Leave a comment

  •  
  •  
  •  
  •  
  •  
  •  
  •  
Top