ജീവൻ രക്ഷാപതക് നേടിയ അബിൻ ചാക്കോയെ അഭിനന്ദിച്ചു

ഇരിങ്ങാലക്കുട: അതിരപ്പിള്ളി തുമ്പൂർമുഴിയിൽ ചുഴിയിൽ അകപ്പെട്ട് മരണത്തോട് മല്ലടിച്ചിരുന്ന രണ്ട് വിദ്യാർത്ഥികളെ രക്ഷിച്ചതിന്‍റെ അംഗീകാരമായി രാഷ്ട്രപതിയുടെ ജീവൻ രക്ഷാപതക് നേടിയ മാപ്രാണം കുന്നുമ്മക്കര തൊമ്മാന വീട്ടിൽ ചാക്കോയുടെ മകൻ അബിൻ ചാക്കോയെ മുൻ സർക്കാർ ചീഫ് വിപ് തോമസ് ഉണ്ണിയാടൻ അഭിനന്ദിച്ചു. ഡി സി സി സെക്രട്ടറി ആന്റോ പെരുമ്പുള്ളി, ഏ.ജെ.ആന്റണി, ബൈജു കുറ്റിക്കാടൻ എന്നിവരും സന്നിഹിതരായിരുന്നു.

Leave a comment

  • 8
  •  
  •  
  •  
  •  
  •  
  •  

Leave a Reply

Top