ലൈബ്രറി ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ സയന്‍സില്‍ പ്രൊഫ. ജോസഫ് ജസ്റ്റിന് ഡോക്ടറേറ്റ്

കൊടകര : ലൈബ്രറി ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ സയന്‍സില്‍ പ്രൊഫ. ജോസഫ് ജസ്റ്റിന് ട്രിച്ചി ഭാരതീദാസന്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്നും ഡോക്ടറേറ്റ് . കൊടകര സഹൃദയ എന്‍ജിനീയറിംഗ് കോളേജിലെ ലൈബ്രേറിയനായ ജോസഫ് ജസ്റ്റിൻ വൈപ്പിന്‍ ഓച്ചന്തുരുത്ത് കണക്കശ്ശേരി ജോസഫിന്റേയും മേരിയുടേയും മകനാണ്.

Leave a comment

  •  
  •  
  •  
  •  
  •  
  •  
  •  
Top