സാംസ്കാരിക സംഗമം, തത്സമയം

പ്രൊഫ. ആർ. ബിന്ദുവിന്‍റെ തെരഞ്ഞെടുപ്പ് പ്രചരണത്തിന്‍റെ ഭാഗമായി കലാ സാംസ്കാരിക പ്രവർത്തകർ ഒന്നിക്കുന്ന സാംസ്കാരിക സംഗമം ഇരിങ്ങാലക്കുട നഗരസഭാ ടൗൺഹാൾ പരിസരത്ത് നിന്നും ഇരിങ്ങാലക്കുട ലൈവ് ഡോട്ട് കോമിൽ തത്സമയം .സാംസ്‌കാരിക സമ്മേളനം തുടരുന്നതിനിടയിൽ പ്രസിദ്ധ ശില്പിയും ചിത്രകാരനുമായ ടി പി പ്രേമ്ജി എൽ.ഡി.എഫ് സ്ഥാനാർഥി പ്രൊഫ. ആർ ബിന്ദുവിന്റെ ചിത്രം വരക്കുന്നു

Leave a comment

  •  
  •  
  •  
  •  
  •  
  •  
  •  
Top