കേരള പ്രവാസി സംഘം ഇരിങ്ങാലക്കുട ഏരിയാ കൺവെൻഷൻ സംഘടിപ്പിച്ചു

ഇരിങ്ങാലക്കുട : കേരള പ്രവാസി സംഘം ഇരിങ്ങാലക്കുട ഏരിയാ കൺവെൻഷൻ ഇരിങ്ങാലക്കുട എം. എൽ. എ. പ്രൊഫ കെ യു അരുണൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. എൽ. ഡി. എഫ് സ്ഥാനാർഥി പ്രൊഫ ആർ ബിന്ദു, സംസ്ഥാന കമ്മിറ്റി അംഗം കൃഷ്ണദാസ്, കൂടൽമാണിക്യം ദേവസ്വം ചെയർമാൻ യു.പ്രദീപ് മേനോൻ, ജില്ലാ വൈസ് പ്രസിഡന്റ് എ.കെ ശശീന്ദ്രൻ എന്നിവർ സംസാരിച്ചു.

Leave a comment

Top