എൽ.ഡി. എഫ് ഇരിങ്ങാലക്കുട നിയോജകമണ്ഡലം വനിതാ കൺവെൻഷൻ എസ്. എൻ. ക്ലബ്‌ ഹാളിൽ സംഘടിപ്പിച്ചു

ഇരിങ്ങാലക്കുട : ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ മഹിളാ സംഘടനകളുടെ മണ്ഡലം കൺവെൻഷൻ എസ്. എൻ. ക്ലബ്‌ ഹാളിൽ സി. പി. ഐ (എം ) ജില്ലാ കമ്മിറ്റി അഡ്വ. കെ. ആർ. വിജയ ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത്‌ മെമ്പർ ഷീല അജയഘോഷ് അദ്ധ്യക്ഷത വഹിച്ചു. സ്ഥാനാർത്ഥി പ്രൊഫ. ആർ. ബിന്ദു, ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ലളിത ബാലൻ, ആളൂർ പഞ്ചായത്ത്‌ പ്രസിഡന്റ്‌ സന്ധ്യ നൈസൺ, കാട്ടൂർ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ഷീജ പവിത്രൻ, വത്സല ബാബു, സുലോചന ശശിധരൻ, മീനാക്ഷി ജോഷി എന്നിവർ സംസാരിച്ചു.

Leave a comment

  •  
  •  
  •  
  •  
  •  
  •  
  •  
Top