ലക്ഷ്മി ഗ്രൂപ്പ് പാർട്ണർ രാജേഷ് വി.കെ. അന്തരിച്ചു

ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുടയിലെ ലക്ഷ്മി ഗ്രൂപ്പ് സ്ഥാപനങ്ങളുടെ പാർട്ട്നർ പൂവത്തുംകടവ് വെള്ളൂപറമ്പിൽ കണ്ണൻ (ലേറ്റ്) മകൻ രാജേഷ് (48) അന്തരിച്ചു. സംസ്കാരം മാർച്ച് 18 രാവിലെ 10 മണിക്ക് പൂവത്തുംകടവ് വസതിയിൽ നടക്കും. എറണാകുളം ലേക്ഷോർ ആശുപത്രിയിൽ ബുധനാഴ്ച ഉച്ചയോടെയാണ് മരണം സംഭവിച്ചത്.

അമ്മ ലക്ഷ്മി (ലേറ്റ്), സഹോദരങ്ങൾ ഉണ്ണികൃഷ്ണൻ (ലേറ്റ്), തങ്കമണി, ശിവൻ (ലേറ്റ്), രവീന്ദ്രൻ, ഗീത, രമണി, ദിനേശ് ബാബു, ബേബി, അനിൽകുമാർ, തമ്പിരാജ്.

Leave a comment

  •  
  •  
  •  
  •  
  •  
  •  
  •  
Top