ബി.ജെ.പിയിൽ ചേർന്നു

പൊറത്തിശ്ശേരി : പൊറത്തിശ്ശേരി പള്ളിക്കാട്‌ പ്രദേശത്തെ പത്തോളം പേർ വിവിധ പ്രസ്ഥാനങ്ങളിൽ നിന്ന് ബി. ജെ. പി യിൽ ചേർന്നു. ഡോ. ജേക്കബ് തോമസ് ഷാൾ അണിയിച്ചു സ്വീകരിച്ചു. ബി. ജെ. പി ജനറൽ സെക്രട്ടറി ഷൈജു കുറ്റിക്കാട്ട്, 39 വാർഡ് കൗൺസിലർ ഷാജുട്ടൻ, ന്യൂനപക്ഷ മോർച്ച മണ്ഡലം പ്രസിഡന്‍റ്  ‌ ഷാജു കണ്ടൻകുളത്തി, സെബാസ്റ്റ്യൻ ചാലിശ്ശേരി, 48 ബൂത്ത്‌ പ്രസിഡന്‍റ്  ‌കണ്ണൻ കടുങ്ങാടൻ, 46 ബൂത്ത്‌ സെക്രട്ടറി രമിത്ത് മാരാത്ത്, ആർ.എസ്.എസ് മാപ്രാണം കാര്യവാഹ് വിക്രം എന്നിവർ പങ്കെടുത്തു.

Leave a comment

  •  
  •  
  •  
  •  
  •  
  •  
  •  
Top