കരുവന്നൂർ മൃഗാശുപത്രി മുഖേന മുട്ടക്കോഴി വിതരണം

കരുവന്നൂർ : ഇരിങ്ങാലക്കുട മുനിസിപ്പാലിറ്റിയിലെ കരുവന്നൂർ മൃഗാശുപത്രി മുഖേന രണ്ട് മാസത്തോളം പ്രായമായ പ്രതിരോധ കുത്തിവയ്പ്പ് നൽകിയിട്ടുള്ള നല്ലയിനം ഗ്രാമശ്രീ മുട്ടക്കോഴികളെ കരുവന്നൂരിലുള്ള മൃഗാശുപത്രിയിൽ മാർച്ച് 16 ചൊവ്വാഴ്ച രാവിലെ 9 മണി മുതൽ 12 മണി വരെ കോഴി ഒന്നിന് 120 രൂപ നിരക്കിൽ വിതരണം ചെയ്യുന്നു. ആവശ്യമുള്ളവർ മൃഗാശുപത്രിയുമായി ബന്ധപ്പെടുക. കൂടുതൽ വിവരങ്ങൾക്ക് : 99618977 11.

Leave a comment

  •  
  •  
  •  
  •  
  •  
  •  
  •  
Top