ആന്റി ഡിഫേസ്മെന്റ് സ്ക്വാഡുകൾ ഇരിങ്ങാലക്കുട മണ്ഡലത്തിൽ പരിശോധന ശക്തമാക്കി – പ്രചാരണ സാമഗ്രികൾ നീക്കം ചെയ്തു

ഇരിങ്ങാലക്കുട : നിയമസഭാ പ്രചരണത്തിന്‍റെ ഭാഗമായി ഇരിങ്ങാലക്കുട മേഖലയിൽ നിയമാനുസൃതമല്ലാതെ സ്ഥാപിച്ച ബോർഡുകൾ, ബാനറുകൾ, റോഡിലെ എഴുത്തുകൾ എന്നിവ ആന്റി ഡീഫേസ്‌മെന്റ് സ്ക്വാഡിന്റെ നേതൃത്വത്തിൽ നീക്കം ചെയ്തു. ഡിഫേസ്മെന്റ് ഉദ്യാഗസ്ഥന്മാരുടെ നേതൃത്വത്തിലാണ് മണ്ഡലത്തിലെ എല്ലാഭാഗങ്ങളിലും പരിശോധന നടത്തുന്നത്. ഇപ്രകാരം നീക്കം ചെയ്യുന്നതിന്റെ ചെലവ് അതതു സ്ഥാനാർത്ഥികളുടെ തിരഞ്ഞെടുപ്പ് ചെലവിലെ മൊത്തം കണക്കിൽ ഉൾപ്പെടുത്തുമെന്നും അധികൃതർ അറിയിച്ചു.

Leave a comment

  •  
  •  
  •  
  •  
  •  
  •  
  •  
Top