മാർച്ച് മാസത്തിലെ എല്ലാ അവധി ദിവസങ്ങളിലും ആളൂർ പഞ്ചായത്ത് ഓഫീസ് തുറന്നു പ്രവർത്തിക്കുന്നതായിരിക്കും

ആളൂർ : ഊർജിത നികുതി പിരിവിന്‍റെ ഭാഗമായി മാർച്ച് മാസത്തിലെ എല്ലാ അവധി ആളൂർ പഞ്ചായത്ത് ഓഫീസ് തുറന്നു പ്രവർത്തിക്കുന്നതായിരിക്കുമെന്ന് പഞ്ചായത്ത് സെക്രട്ടറി ശ്രീകാന്ത് പി. എസ് അറിയിച്ചു.

Leave a comment

  •  
  •  
  •  
  •  
  •  
  •  
  •  
Top