കോള്‍ പാടശേഖരങ്ങളിലെ കൊയ്ത്ത് കഴിഞ്ഞ പാടശേഖരങ്ങളില്‍ ആവശ്യമില്ലാതെ വെള്ളം കയറ്റി നിര്‍ത്തുന്നത് ഒഴിവാക്കണം

അറിയിപ്പ് : ഓപ്പറേഷന്‍ കോള്‍ ഡബിള്‍ സ്‌കീമില്‍ ഉള്‍പ്പെടുത്തി രണ്ടാം വിളക്കാവശ്യമായ ജലലഭ്യതയെ പ്രതികൂലമായി ബാധിക്കുന്നതിനാല്‍ കോള്‍ പാടശേഖരങ്ങളിലെ കൊയ്ത്ത് കഴിഞ്ഞ പാടശേഖരങ്ങളില്‍ ആവശ്യമില്ലാതെ വെള്ളം കയറ്റി നിര്‍ത്തുന്നത് ഒഴിവാക്കണമെന്ന് അസിസ്റ്റന്റ് എസ്സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.

Leave a comment

  •  
  •  
  •  
  •  
  •  
  •  
  •  
Top