KSFE ചിട്ടികൾ ഉപയോഗപ്പെടുത്തി ലോൺ ക്ലോസ് ചെയ്യൂ… പലിശ ഭാരം ഒഴിവാക്കൂ

KSFE ചിട്ടികൾ ഉപയോഗപ്പെടുത്തി ലോൺ ക്ലോസ് ചെയ്യൂ… പലിശ ഭാരം ഒഴിവാക്കൂ

നിങ്ങൾ ചിന്തിച്ചിട്ടുണ്ടോ….

വളരെ കുറഞ്ഞ പലിശക്ക് ലോൺ എടുത്തു. പക്ഷെ മുതലിന്റെ ഇരട്ടി അടച്ചിട്ടും ലോൺ തീരുന്നില്ല!!!!

നിങ്ങളും EMI തട്ടിപ്പിന്റെ ഭാഗമാണോ!! കുറഞ്ഞ പലിശനിരക്ക് വാഗ്ദാനം ചെയ്ത് നിങ്ങൾ തിരിച്ചടക്കുന്ന ലോണിന്റെ 70 ശതമാനവും പലിശക്ക് ഈടാക്കുന്ന EMI തട്ടിപ്പിൽനിന്നും രക്ഷനേടൂ…….

KSFE ചിട്ടികൾ ഉപയോഗപ്പെടുത്തി ലോൺ ക്ലോസ് ചെയ്യൂ… പലിശ ഭാരം ഒഴിവാക്കൂ……

എന്താണ് ചിട്ടി?

ചിട്ടി എന്നത് പലിശയില്ലാത്ത ഒരു ലോണും ഇൻഷുറൻസിനേക്കാൾ ലാഭകരമായ ഒരു നിക്ഷേപപദ്ധതിയുമാണ്.

എന്തിന് ചിട്ടി ചേരണം?

പലിശ ഇല്ലാത്ത ലോൺ പോലെ ചെറിയ തിരിച്ചടവിൽ വലിയ തുക ലഭിക്കുന്നു. ഹ്രസ്വകാലമായതിനാൽ ഇൻഷുറൻസ്, ദീർഘകാല നിക്ഷേപങ്ങൾക്ക് സംഭവിക്കുന്ന പണത്തിന്റെ മൂല്യകുറവിനെക്കുറച്ച് ഭയം വേണ്ട. ഷെയർ മാർക്കറ്റോ മ്യൂച്ചൽഫണ്ടോ പോലെ വിപണിയിലെ നഷ്ടം വരാത്തതിനാൽ ഏറ്റവും സുരക്ഷിതമായ സമ്പാദ്യപദ്ധതിയാണ് ചിട്ടി.

വിദേശത്ത് ഉള്ളവർക്ക് ഫോം whatsap മുഖേന നൽകി സ്വന്തം പേരിൽ ചിട്ടിയിൽ ചേരാവുന്നതാണ്..
ഓൺലൈൻ payment സൗകര്യം ലഭ്യമാണ്..


ഇരിങ്ങാലക്കുട മെയിൻ ബ്രാഞ്ച്, Nakkara Complex, ടൗൺഹാൾ റോഡ് , Near പ്രൈവറ്റ് ബസ് സ്റ്റാൻഡ്.
Call/ whatsapp: 9746826601


*നിബന്ധനകൾക്ക് വിധേയം

Leave a comment
  •  
  •  
  •  
  •  
  •  
  •  
  •  
Top