വേനൽ രൂക്ഷമായ സാഹചര്യത്തിൽ മൈതാനങ്ങളിൽ വിനോദത്തിലേർപ്പെടുന്നതിന് വിലക്ക്


ഇരിങ്ങാലക്കുട : വേനൽ രൂക്ഷമായ സാഹചര്യത്തിൽ രാവിലെ 11 മണി മുതൽ 3 മണി വരെയുള്ള സമയങ്ങളിൽ ഇരിങ്ങാലക്കുട നഗരസഭ പരിധിയിലുള്ള മൈതാനങ്ങളിൽ വിനോദത്തിലേർപ്പെടുന്നത് വിലക്കിയതായി കൗൺസിലിൽ തീരുമാനം.

Leave a comment

  •  
  •  
  •  
  •  
  •  
  •  
  •  
Top