KSFE ഇരിങ്ങാലക്കുട മെയിൻ ശാഖയിൽ നിന്നും മൾട്ടി ഡിവിഷൻ നറുക്ക് ലേല ചിട്ടി ആരംഭിക്കുന്നു

ഇരിങ്ങാലക്കുട : ഭവനനിർമ്മാണം, മക്കളുടെ വിദ്യാഭ്യാസം, വിവാഹം മുതലായ ആവശ്യങ്ങൾക്ക് മുൻകൂട്ടി വിഭാവനം ചെയ്യാവുന്ന പലിശരഹിത പദ്ധതിയുമായി കെ.എസ്.എഫ്.ഇ ഇരിങ്ങാലക്കുട മെയിൻ ബ്രാഞ്ചിൽ ഉടൻ മൾട്ടി ഡിവിഷൻ നറുക്ക് ലേല ചിട്ടി ആരംഭിക്കുന്നു. 60 മാസം 15000 രൂപ. 9 ലക്ഷം. മാസം തോറും ഒരു നറുക്ക് 3 ലേലം. നറുക്കിൽ കിട്ടുന്ന ആൾക്ക് 8.55 ലക്ഷം രൂപ. രണ്ടാം തവണ മുതൽ അടവ് 11625 രൂപ (35% കിഴിവിൽ ലേലം നടന്നാൽ) ഓൺലൈനായി പണം അടയ്ക്കാനുള്ള സംവിധാനം, ചിട്ടി കിട്ടാത്തവർക്ക് പ്രത്യേക ലോൺ സൗകര്യം, ആകർഷകമായ ഡിവിഡന്റ്. കൂടുതൽ വിവരങ്ങൾക്ക് : 9746826601

നിങ്ങളുടെ സ്വപ്ന സമ്പാദ്യത്തിന് ഇതാ ഒരു സുവർണ്ണാവസരം!!!

KSFE ഇരിങ്ങാലക്കുട മെയിൻ ശാഖയിൽ നിന്നും മൾട്ടി ഡിവിഷൻ നറുക്ക് ലേല ചിട്ടി ആരംഭിക്കുന്നു

15,000 X 60 = 9 ലക്ഷം
തവണസംഖ്യ: 15,000
കാലാവധി: 60 മാസം
4 ഡിവിഷനുകൾ 9 ലക്ഷം വീതം
ഓരോ മാസവും 4 അവസരങ്ങൾ

  • നറുക്ക് ഒരാൾക്ക്: 8.55 ലക്ഷം
  • 35% കുറവിൽ 3 പേർക്ക്
    35% കുറവിൽ തുടർന്നുള്ള മാസ തവണസംഖ്യ: 11,625 രൂപ

എന്തുകൊണ്ട് മൾട്ടി ഡിവിഷൻ ചിട്ടി?

  • ഓരോ മാസവും ഒരു ഭാഗ്യശാലിക്ക് 8.55 ലക്ഷം (95%).
  • ഈ തുക നിക്ഷേപം ആക്കിയാൽ 5128 രൂപ പ്രതിമാസ പലിശ (7.25%).
  • ഓരോ വരിക്കാരനും എല്ലാ മാസത്തിലും 4 അവസരങ്ങൾ.
  • രണ്ടാം തവണ മുതൽ 35% ലേലം തീരുന്നതുവരെ കേവലം 11625 രൂപ മാത്രം.
  • ചിട്ടി അടവിന് ഡോർകളക്ഷൻ / ഓൺലൈൻ സൗകര്യം.
  • ഇൻഷുറൻസ്, മ്യൂച്ചൽ ഫണ്ടുകൾ എന്നിവയേക്കാൾ 100% സുരക്ഷിതവും ഏറ്റവും ഉയർന്ന നിരക്കിൽ ലാഭവിഹിതവും ലഭിക്കുന്ന ദീർഘകാല സമ്പാദ്യപദ്ധതി.
  • ബാങ്ക് നിക്ഷേപത്തെക്കാൾ ലാഭകരം.

ഓരോ മാസവും ഒന്നിൽ കൂടുതൽ തവണ ഭാഗ്യം പരീക്ഷിക്കുവാൻ അവസരം ലഭിക്കുന്നു. ഈ സുവർണ്ണ അവസരം പ്രയോജനപ്പെടുത്തി ഈ സമ്പാദ്യ പദ്ധതിയിൽ പങ്കാളിയാകുവാൻ താങ്കളെ സാദരം ക്ഷണിച്ചുകൊള്ളുന്നു.
ഏതാനും ടിക്കറ്റുകൾ മാത്രം

Call/ whatsapp: 9746826601
Email: ksfeijk039@gmail.com 39@ksfe.com

*നിബന്ധനകൾക്ക് വിധേയം


Leave a comment
  •  
  •  
  •  
  •  
  •  
  •  
  •  
Top