ഇരിങ്ങാലക്കുട സ്പെഷ്യൽ സബ്ബ് ജയിലിൽ ചേന കൃഷിക്കു തുടക്കം കുറിച്ചു

ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട സ്പെഷ്യൽ സബ്ബ് ജയിലിൽ ചേന കൃഷിക്കു തുടക്കം കുറിച്ചു. സൂപ്രണ്ട് ബി.എം.അൻവർ ചേന കൃഷി ഉദ്‌ഘാടനം ചെയ്തു. യോഗ പരിശീലക ഡിജു, പൊതു പ്രവർത്തക സിജി, ഡെപ്യൂട്ടി പ്രിസൺ ഓഫീസർ കെ.ജെ.ജോൺസൻ,അസിസ്റ്റൻറ് പ്രിസൺ ഓഫീസർ കെ.എസ്.സുരാജ് എന്നിവർ സന്നിഹിതരായിരുന്നു.

Leave a comment

  •  
  •  
  •  
  •  
  •  
  •  
  •  
Top