പച്ചക്കറി തൈകൾ വിതരണം ചെയ്തു

കടുപ്പശ്ശേരി : വേളൂക്കര ഗ്രാമപഞ്ചായത്ത് ജനകീയാസൂത്രണം 2020-21 ഗ്രോബാഗ് പച്ചക്കറി ( വനിതാ ) പദ്ധതി പ്രകാരം ഗുണഭോക്താക്കൾക്കുള്ള പച്ചക്കറിതൈകൾ, വിത്ത്, ജൈവവളം എന്നിവയുടെ വിതരണോദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.എസ്. ധനീഷ് നിർവഹിച്ചു. വൈസ് പ്രസിഡണ്ട് ജെൻസിബിജു, മെമ്പർമാരായ വിൻസെന്റ് കാനംകുടം, പുഷ്പം ജോയ്, പി.വി.മാത്യു, കൃഷി ഓഫീസർ വി.ധന്യ, കൃഷി ഉദ്യോഗസ്ഥരായ എം.കെ.ഉണ്ണി, ടി.വി.വിജു, എൻ.കെ.രേഖ, കർഷകരായ ആമിന അബ്ദുൾഖാദർ, രമിമോൾ, അൽഫോൻസ എന്നിവർ പങ്കെടുത്തു.

Leave a comment

  •  
  •  
  •  
  •  
  •  
  •  
  •  
Top