ഇരിങ്ങാലക്കുട നഗരസഭാ പ്രദേശത്ത് വ്യാഴാഴ്ച 2 കോവിഡ് പോസിറ്റീവ്, ഇതുവരെ ആകെ പോസിറ്റീവ് 1876

ഇരിങ്ങാലക്കുട നഗരസഭാ പ്രദേശത്ത് വ്യാഴാഴ്ച 2 കോവിഡ് പോസിറ്റീവ്. നിലവിൽ ആശുപത്രിയിലുള്ള പോസിറ്റീവ് 25 , വീട്ടിലുള്ള പോസിറ്റീവ് 137. ഇതുവരെ ആകെ പോസിറ്റീവ് 1876

ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട നഗരസഭാ പ്രദേശത്ത് വ്യാഴാഴ്ച 2 കോവിഡ് പോസിറ്റീവ്, നിലവിൽ ആശുപത്രിയിലുള്ള പോസിറ്റീവ് 25,വീട്ടിലുള്ള പോസിറ്റീവ് 137 . ഇതുവരെ ആകെ പോസിറ്റീവ് 1876. ഹോം ക്വാറന്റൈയിനിൽ 394 പേരും, വിദേശത്തു നിന്നെത്തി ഹോം ക്വാറന്റൈയിനിലോ ഇൻസ്റ്റിട്ട്യൂഷൻ ക്വാറന്റൈയിനിലോ കഴിയുന്നവർ 44 പേരുമുണ്ട്. ഇരിങ്ങാലക്കുട നഗരസഭയിൽ ഇതുവരെ ആകെ 23 കോവിഡ് മരണങ്ങളാണ് സ്ഥിരീകരിച്ചത്.

63 വയസ്സുള്ള സ്ത്രീ-വാർഡ് – 6, 65 വയസ്സുള്ള സ്ത്രീ-വാർഡ് – 15 എന്നിവർക്കാണ് ഇന്ന് കോവിഡ് 19 സ്ഥിരീകരിച്ചത്.


Leave a comment

  •  
  •  
  •  
  •  
  •  
  •  
  •  
Top