ഓൺലൈൻ സംഗീത ശിൽപ്പശാല സംഘടിപ്പിച്ചു

ഇരിങ്ങാലക്കുട : വരവീണ സ്കൂൾ ഓഫ് മ്യൂസിക്കിന്‍റെ ആഭിമുഖ്യത്തിൽ പ്രശസ്ത കർണാടക സംഗീതജ്ഞൻ പ്രിൻസ് രാമവർമ്മയുടെ നേതൃത്വത്തിൽ ഓൺലൈൻ സംഗീത ശിൽപശാല സംഘടിപ്പിച്ചു. സംഗീത ശില്പശാലയിൽ രാജ്യത്തിനകത്തും പുറത്തു നിന്നുമായി നൂറിലധികം സംഗീത വിദ്യാർഥികളും, സംഗീതജ്ഞരും പങ്കെടുത്തു.

Leave a comment

  •  
  •  
  •  
  •  
  •  
  •  
  •  
Top