ക്രൈസ്റ്റ് കോളേജിൽ സീറ്റൊഴിവ്

ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജിൽ (ഓട്ടോണമസ്) ഈ വർഷം ആരംഭിക്കുന്ന പഞ്ചവർഷ എയ്ഡഡ് കോഴ്സ് ആയ ഇൻറെഗ്രേറ്റഡ് എം. എസ്. സി. ജിയോളജിയിൽ എസ് സി, എസ് ടി വിഭാഗങ്ങളിൽ ഏതാനും സീറ്റുകൾ ഒഴിവുണ്ട്. കോഴ്സിലേക്ക് അപേക്ഷിക്കുവാൻ താല്പര്യമുള്ളവർ അസ്സൽ രേഖകൾ സഹിതം 2021 ഫെബ്രുവരി 20 തീയതി ശനിയാഴ്ച രാവിലെ 10 മണിക്ക് കോളേജ് ഓഫീസിൽ ഹാജരാകണമെന്ന് പ്രിൻസിപ്പാൾ അറിയിച്ചു.

Leave a comment

  •  
  •  
  •  
  •  
  •  
  •  
  •  
Top