ഇരിങ്ങാലക്കുട നഗരസഭാ പ്രദേശത്ത് ബുധനാഴ്ച 4 കോവിഡ് പോസിറ്റീവ്, ഇതുവരെ ആകെ പോസിറ്റീവ് 1843

ഇരിങ്ങാലക്കുട നഗരസഭാ പ്രദേശത്ത് ബുധനാഴ്ച 4 കോവിഡ് പോസിറ്റീവ്. നിലവിൽ ആശുപത്രിയിലുള്ള പോസിറ്റീവ് 28 , വീട്ടിലുള്ള പോസിറ്റീവ് 175. ഇതുവരെ ആകെ പോസിറ്റീവ് 1843

ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട നഗരസഭാ പ്രദേശത്ത് ബുധനാഴ്ച 4 കോവിഡ് പോസിറ്റീവ്, നിലവിൽ ആശുപത്രിയിലുള്ള പോസിറ്റീവ് 28,വീട്ടിലുള്ള പോസിറ്റീവ് 175 . ഇതുവരെ ആകെ പോസിറ്റീവ് 1843. ഹോം ക്വാറന്റൈയിനിൽ 394 പേരും, വിദേശത്തു നിന്നെത്തി ഹോം ക്വാറന്റൈയിനിലോ ഇൻസ്റ്റിട്ട്യൂഷൻ ക്വാറന്റൈയിനിലോ കഴിയുന്നവർ 47 പേരുമുണ്ട്. ഇരിങ്ങാലക്കുട നഗരസഭയിൽ ഇതുവരെ ആകെ 23 കോവിഡ് മരണങ്ങളാണ് സ്ഥിരീകരിച്ചത്.

27 വയസ്സുള്ള സ്ത്രീ-വാർഡ് – 5, 33 വയസ്സുള്ള പുരുഷൻ-വാർഡ് – 14, 45 വയസ്സുള്ള പുരുഷൻ -വാർഡ്- 15,71 വയസ്സുള്ള പുരുഷൻ -വാർഡ്- 24 എന്നിവർക്കാണ് ഇന്ന് കോവിഡ് 19 സ്ഥിരീകരിച്ചത്.

Leave a comment

  •  
  •  
  •  
  •  
  •  
  •  
  •  
Top